All Categories

Uploaded at 8 months ago | Date: 02/10/2024 12:04:23

ചെറിയപല്ലന്തുരുത്ത് സഹായിയുടെ നേതൃത്വത്തിൽ നടന്ന വയോജന ദിനാചരണം യൂട്യൂബ് ഫെയിം അമ്മാമ്മയും കൊച്ചുമോനും ഉദ്ഘാടനം ചെയ്തു .സംസ്ഥാന വനിത ശിശു വികസന വകുപ്പ് സൂപ്പർവൈസർ ഡോക്ടർ സീന എസ് തുരുത്തിൽ, മികച്ച ഏഷ്യാനെറ്റ് അവാർഡ് ജേതാവ് കെ.പി.എ.സി സജീവ് എന്നിവരെ ആദരിച്ചു. പ്രസിഡണ്ട് ജോസഫ് പടയാട്ടി അധ്യക്ഷനായി. വാർഡ് മെമ്പർമാരായ ധന്യ ബാബു, എം .കെ രാജേഷ്, ലയൺസ് ക്ലബ് പ്രസിഡണ്ട് സി. ജെ തോമസ്, സെക്രട്ടറി.എം. കെ ശശി, ട്രഷറർ കെ .ഡി ഗിരീഷ് ടി.വി ജോഷി ജോയ് പാലാട്ടി ,എൻ. കെ ദിലീപ് ജോർജ് മൂലൻ , സി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.