All Categories

Uploaded at 1 week ago | Date: 23/04/2024 16:49:08

പറവൂർ ആദർശ വിദ്യാഭവൻ ഹയർ സെക്കൻ്ററി സ്ക്കൂളിൻ്റെയും എറണാകുളം ജില്ലാ വോളിബോൾ അസോസ്സിയേഷൻ്റെയും ആഭിമുഖ്യത്തിൽ  ആരംഭിച്ച  അവധിക്കാല വോളിബോൾ പരിശീലനത്തിൻ്റെ ഉൽഘാടനം സ്ക്കൂൾ ചെയർമാൻ മൊയ്തീൻ നൈന ഐ. ആർ.എസ്  നിർവ്വഹിച്ചു  . ഇന്ത്യൻ നേവി കോച്ച് റിട്ടേർഡ് ലഫ്റ്റനൻ്റ് കെ.ജെ ജയദേവൻ പരിശീലനത്തിന് നേതൃത്വം നൽകി.സ്ക്കൂൾ മാനേജർ കെ.കെ. ഷാജി, സെക്രട്ടറി ശിവശങ്കരൻ.ടി.എ, പ്രിൻസിപ്പൽ രാധിക. ടി എസ്, പി.ടി.എ പ്രസിഡൻ്റ് സൗമ്യ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.