All Categories

Uploaded at 5 months ago | Date: 20/11/2023 08:16:43


ആർട്ടിസ്റ്റ് ഡി. അന്തപ്പൻ മാസ്റ്റർ സ്മാരക ചിത്രകലാപുരസ്കാരം 



മതിലകം:


ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതിയുടെ ഈ വർഷത്തെ ആർട്ടിസ്റ്റ് ഡി. അന്തപ്പൻ മാസ്റ്റർ സ്മാരക ചിത്രകലാപുരസ്കാരം  മതിലകം പുതിയകാവ് സ്വദേശി ആർട്ടിസ്റ്റ് കുട്ടൻ തൃപ്പേക്കുളത്തിന് ലഭിച്ചു.
തൃശൂർ സ്കൂൾ ഓഫ് ഫൈനാർട്സിലെ ചിത്രകലാ പഠനത്തിന് ശേഷം 35 വർഷം വിവിധ രാജ്യങ്ങളിലായി പ്രവാസ ജീവിതം നയിച്ച ആർട്ടിസ്റ്റ് കുട്ടൻ, ഇപ്പോൾ നാട്ടിലെ
ചിത്രകലയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകളിലാണ് പ്രവർത്തിക്കുന്നത്.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.