All Categories

Uploaded at 1 year ago | Date: 29/11/2023 14:19:18

കേരളം :-എയർടെൽ ജിയോ വിഐ ഏത് മുൻനിര സിമുകൾ വന്നാലും ഹൈറേഞ്ച് പ്രദേശങ്ങളിൽ നമ്മുടെ ഫോണുകളിൽ കവറേജ് ലഭിക്കണമെങ്കിൽ ബിഎസ്എൻഎൽ സിം തന്നെ പലപ്പോഴും വേണ്ടി വരാറുണ്ട്


 ബിഎസ്എൻഎൽ സിം ഉപഭോക്താക്കൾക്കായുള്ള ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് പഞ്ചാബിന് പിന്നാലെ കേരളത്തിലും ബിഎസ്എൻഎൽ ഫോർജി സേവനം എത്തുന്നു എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു ബിഎസ്എൻഎൽ ഫോർജിയുടെ ട്രയൽ പഞ്ചാബിലാണ് ആദ്യം നടക്കുന്നത് കേരളത്തിൽ നിലവിലുള്ള 6052 ടവറുകൾ വർദ്ധിപ്പിച്ച് 6923 ടവറുകൾ ആക്കി മാറ്റാനാണ് ഇപ്പോൾ തീരുമാനമായി ഇരിക്കുന്നത് ഇതോടെ കവറേജ് കുറഞ്ഞ സ്ഥലങ്ങളിലും ബിഎസ്എൻഎൽ ശൃംഖല വരുന്നതാണ്
ബിഎസ്എൻഎൽ ടെലികോ വരിക്കാരിൽ കേരളമാണ്  മുന്നിൽ.

 ഏകദേശം ആയിരത്തി1656 കോടി രൂപയാണ് കഴിഞ്ഞവർഷം കേരളത്തിൽ നിന്നും ബിഎസ്എൻഎൽ കമ്പനിക്ക് ലഭിച്ചത് ടവറിൽ സ്ഥാപിക്കാനുള്ള ഉപകരണങ്ങൾ വൈകാതെ എത്തിച്ചു തുടങ്ങുമെന്നും പുറത്തുവരുന്ന വിവരങ്ങൾ ഇവ പൂർണമായി തദ്ദേശീയമായി നിർമ്മിക്കപ്പെട്ടവയാണ് മുമ്പ് എറിക്സൺ, നോക്കിയോ തുടങ്ങിയ കമ്പനികളുടെ ഉപകരണമാണ് ഉപയോഗിച്ചിരുന്നത് ഇനി 5G സംവിധാനത്തിലേക്ക് ബിഎസ്എൻഎൽ മാറുന്ന സാഹചര്യത്തിലും ഈ ഉപകരണങ്ങൾ മാറ്റേണ്ടതില്ല ഫൈജി റെഡി ആയ സംവിധാനമാണ് അടുത്തവർഷം ജൂൺ ഓടെ രാജ്യമാകെ ബിഎസ്എൻഎൽ 5G എത്തുമെന്ന് ബിഎസ്എൻഎൽ മാനേജിംഗ് ഡയറ ക്ടർ അറിയിച്ചു

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.