All Categories

Uploaded at 1 year ago | Date: 06/03/2023 12:48:04

പ്രസംഗപീഠം  ഉദ്ഘാടനം

ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതിയുടെ നേതൃത്വത്തിൽ എമ്മാട് ടി.ആർ. അയ്യപ്പൻ മാസ്റ്റർ സ്മാരക വായനശാലയിൽ സംഘടിപ്പിച്ച പ്രസംഗ പരിശീലന പരിപാടിയായ "പ്രസംഗപീഠ"ത്തിന്റെ ഉദ്ഘാടനം ചങ്ങാതിക്കൂട്ടം പ്രസിഡണ്ട് മനോജ് വള്ളിവട്ടം നിർവ്വഹിച്ചു.
ചങ്ങാതിക്കൂട്ടം വൈ. പ്രസിഡണ്ട് ആദിത്യൻ കാതിക്കോട് സംസാരിച്ചു.
" പ്രസംഗകലയിലെ ബാലപാഠങ്ങൾ " എന്ന വിഷയത്തിൽ ടി.ബി.സുരേഷ് ബാബു മാസ്റ്റർ ക്ലാസ് നയിച്ചു.
സെക്രട്ടറി സുനിൽ പി. മതിലകം സ്വാഗതവും. സെക്രട്ടറി ജിതി സുധീഷ് നന്ദിയും പറഞ്ഞു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.