ഏലൂർ നഗരസഭയിലെ ഹരിതകർമ്മസേനാംഗങ്ങൾക്ക് ESI കാർഡ് വിതരണം ചെയ്തു.
നഗരസഭ ചെയർമാൻ
എ. ഡി. സുജിൽ വിതരണോത്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ
ജയശ്രീ സതീഷ്
ക്ലീൻ സിറ്റി മാനേജർ എസ് പി ജയിംസ് ഹെൽത്ത് ഇൻസ്പെക്ടർ സജിമോൻ കെ വർഗീസ് കൗൺസിലർമാർ,ആരോഗ്യ വിഭാഗം ജീവനക്കാർ
kerala
SHARE THIS ARTICLE