All Categories

Uploaded at 2 years ago | Date: 11/09/2021 18:20:09

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 20,487 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 26,155 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 2,31,792 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 41,00,355 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 102 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 19,497 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 793 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 95 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 181 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 22,484 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,34,861 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15.19 ആ​ണ്. പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (WIPR) ഏ​ഴി​ന് മു​ക​ളി​ലു​ള്ള 794 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ വാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്. അ​തി​ല്‍ 692 വാ​ര്‍​ഡു​ക​ള്‍ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും 3,416 വാ​ര്‍​ഡു​ക​ള്‍ ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണു​ള്ള​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 6,13,495 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 5,81,858 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 31,637 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2272 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

 

നി​ല​വി​ല്‍ 2,31,792 കോ​വി​ഡ് കേ​സു​ക​ളി​ല്‍, 12.9 ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി/ ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

 

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

 

തൃ​ശൂ​ര്‍ 2812, എ​റ​ണാ​കു​ളം 2490, തി​രു​വ​ന​ന്ത​പു​രം 2217, കോ​ഴി​ക്കോ​ട് 2057, കൊ​ല്ലം 1660, പാ​ല​ക്കാ​ട് 1600, മ​ല​പ്പു​റം 1554, ആ​ല​പ്പു​ഴ 1380, കോ​ട്ട​യം 1176, വ​യ​നാ​ട് 849, ക​ണ്ണൂ​ര്‍ 810, ഇ​ടു​ക്കി 799, പ​ത്ത​നം​തി​ട്ട 799, കാ​സ​ര്‍​ഗോ​ഡ് 284.

രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തി​രു​വ​ന​ന്ത​പു​രം 1779, കൊ​ല്ലം 2063, പ​ത്ത​നം​തി​ട്ട 1344, ആ​ല​പ്പു​ഴ 1738, കോ​ട്ട​യം 1463, ഇ​ടു​ക്കി 863, എ​റ​ണാ​കു​ളം 3229, തൃ​ശൂ​ര്‍ 2878, പാ​ല​ക്കാ​ട് 1931, മ​ല​പ്പു​റം 2641, കോ​ഴി​ക്കോ​ട് 3070, വ​യ​നാ​ട് 986, ക​ണ്ണൂ​ര്‍ 1550, കാ​സ​ര്‍​ഗോ​ഡ് 620.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.