All Categories

Uploaded at 2 years ago | Date: 11/09/2021 20:30:15

ബ്ര​സീ​ലി​യ: ബ്ര​സീ​ൽ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പെ​ലെ​യു​ടെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം. വ​ൻ​കു​ട​ലി​ലെ ട്യൂ​മ​റാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളെ തു​ട​ർ​ന്ന് പെ​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ൻ​കു​ട​ലി​ൽ ട്യൂ​മ​ർ ക​ണ്ടെ​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യെ​ന്ന് സാ​വോ​പോ​ളോ​യി​ലെ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ ആ​ശു​പ​ത്രി അ​റി​യി​ച്ചു.

ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നും താ​ൻ സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യും പെ​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ചു.

World News

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.