All Categories

Uploaded at 1 year ago | Date: 06/03/2023 12:51:29

കഥ
------------------------
പാരമ്പര്യപ്പെരുമ 
by
ഉണ്ണി വാരിയത്ത് 

     കുട്ടിക്കാലത്ത് അവന്റെ കുരുത്തക്കേടുകൾ കാണുമ്പോഴെല്ലാം വിദ്യാഭ്യാസമില്ലാത്ത അച്ഛൻ "നായിന്റെ മോനെ" എന്നു വിളിച്ചു.
     അവനെ വിദ്യ അഭ്യസിപ്പിച്ച ഗുരു "ശ്വാനപുത്രാ " എന്നു വിളിച്ചു.
     പ്രായപൂർത്തി കഴിഞ്ഞപ്പോൾ അവനാൽ വഞ്ചിതയായ കാമുകി "സൺ ഓഫ് എ ബിച്ച്" എന്നു വിളിച്ചു.
    ഒടുവിൽ, അവൻ വിവാഹിതനായി അച്ഛനായപ്പോൾ മക്കൾക്ക് എത്ര നല്ല പേരിട്ടാലും അവന്റെ പാരമ്പര്യപ്പെരുമ ആളുകൾ മറക്കുമോ?
             =====

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.