All Categories

Uploaded at 1 year ago | Date: 14/03/2023 20:31:08

കഥ
---------------------- 
പ്രതിഷേധം 
by
ഉണ്ണി വാരിയത്ത് 

     വരച്ചു വരച്ച് വര തെളിയണം. എഴുതിയെഴുതി ഭാഷ തെളിയണം. പാടിപ്പാടി സ്വരം തെളിയണം.
     തെളിയും. തെളിയാതിരിക്കില്ല.
     പക്ഷേ, വിടാതെ പിന്തുടർന്നതുകൊണ്ടോ, തുടരെ ഫോൺ വിളിച്ചതുകൊണ്ടോ, വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതുകൊണ്ടോ, പ്രണയം തെളിയില്ല. അതിന്  മനസ്സ് മനസ്സുമായി ഇണങ്ങണം.
     അതറിയാത്ത അവനെപ്പോലെയുള്ള ചിലരാണല്ലോ നായകനാകാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് വില്ലനാകുന്നത്! 
              *****

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.