All Categories

Uploaded at 1 year ago | Date: 15/07/2023 18:30:27

ദില്ലി : എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതിയു ടെ പുതിയ ബെഞ്ചിൽ. ജസ്റ്റിസ് സൂര്യകാ ന്ത്, ജസ്റ്റിസ്. ദീപാങ്കർ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാ ണ് ഇനി കേസ് പരിഗണി ക്കുക. മുപ്പതിലേറെ തവണ മാറ്റിവെച്ച കേസ് ഈ മാസം 18 ന് കേസ് സുപ്രീം കോടതി പരിഗണി ക്കും. നേ ര ത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേ ക്ക് കേസെ ത്തി യത്. ഹൈക്കോട തിയിൽ താൻ ഈ കേസി ൽ വാദം കേ ട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവി കുമാർ പി ൻമാറിയത് . മു ഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതി നെതിരായ സിബിഐ ഹര്‍ജി യും വിചാരണ നേരി ടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതി യിലുള്ളത്.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.