മിനിക്കഥ -
ബോധവൽക്കരണം -
✍️ഉണ്ണി വാരിയത്ത്
മനുഷ്യരെ ബോധവൽക്കരിക്കാൻ അയാൾക്ക് പ്രത്യേക കഴിവുണ്ട്.
പലരുടെയും പല ദുശ്ശീലങ്ങളും മാറ്റിയെടുക്കാൻ അയാൾക്ക് നിഷ്പ്രയാസം സാധിച്ചു.
പക്ഷേ, ഒരിടത്തു മാത്രം അയാൾ ജയിച്ചില്ല. അവിടെ നേരിടേണ്ടി വന്നത് തികഞ്ഞ മദ്യപാനിയായ ഒരു കക്ഷിയെയായിരുന്നു. ഒരിക്കലും ഒട്ടും ബോധാവസ്ഥയിലല്ലാ ത്ത ആ കക്ഷിയെ എങ്ങനെ ബോധവൽക്കരിക്കും?
kerala
SHARE THIS ARTICLE