Uploaded at 1 year ago | Date: 31/07/2023 07:41:46
തിരുവനന്തപുരത്തു നടന്ന മില്ലറ്റ് മിഷൻ കേരളയുടെ സംസ്ഥാന തല മില്ലറ്റ് കാമ്പയിൻ ശില്പശാലയിൽ മൂഴിക്കുളം ശാലക്ക് കിട്ടിയ ആദരവ് ശാല ഡയറക്ടർ പ്രേംകുമാർ ഏറ്റുവാങ്ങി. മില്ലറ്റ് മാൻ ഓഫ് ഇന്ത്യ പത്മശ്രീ ഖാദർ മുഖ്യാതിഥി ആയിരുന്നു.
kerala
SHARE THIS ARTICLE