All Categories

Uploaded at 5 months ago | Date: 27/11/2023 12:53:22



ന്യൂസ് 1 ചാനൽ ഉദ്ഘാടനം

പറവൂർ: വൈപ്പിൻ പറവൂർ കൊടുങ്ങല്ലൂർ മേഖലകളിൽ കുടുംബങ്ങൾ വരിക്കാരായുള്ള ഭൂമിക കേബിൾ നെറ്റ്‌വർക്ക് ന്യൂസ് ചാനൽ നാലാം നമ്പറിൽ ന്യൂസ് ചാനൽ സംപ്രേഷണം തുടങ്ങി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷാരോൺ പനക്കൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനത്തിൽ പറവൂർ താലൂക്ക് പ്ലസ് ക്ലബ് പ്രസിഡന്റ് ബിജോയ് സ്രാമ്പിക്കൽ അധ്യക്ഷനായി. മുൻ എംഎൽഎ പി.രാജു,ഹ്യൂമൺ റൈറ്റ്സ് ഫോറം ജില്ലാ പ്രസിഡന്റ് 
പി.രംഗദാസ പ്രഭു,ന്യൂസ് വൺ എംഡി ടി.സി.ജോർജ്,മീഡിയ ഫ്രണ്ട്സ് അസോസിയേഷൻ സെക്രട്ടറി ജോസ് തോമസ്, പാട്രാക്ക് പ്രസിഡന്റ് എസ്.രാജൻ തുടങ്ങിയവർ പങ്കെടുത്തു. എഇഒ സി.എസ്.ജയദേവൻ ലോഗോ പ്രകാശനവും, ഡിവൈഎസ്പി എം.കെ.മുരളി ഐഡി കാർഡ് വിതരണവും നടത്തി. നടൻ അപ്പു ജോസ് അവാർഡുകൾ നൽകി.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.