All Categories

Uploaded at 1 year ago | Date: 26/07/2022 20:19:43

വൈപ്പിന്‍:- ഹയര്‍ സെക്കന്‍ററി സ്കൂളിലെ 96 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥിക
ളുടെയും അധ്യാപകരുടെയും കൂട്ടായ്മയായ ڇ96 ലൊബേലിയന്‍സ് കെയര്‍ڈ
2021 ജൂണില്‍ രൂപീകൃതമായി. 2021 ജൂലൈയില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക്
ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ നല്‍കുകയുണ്ടായി.
ഈ വര്‍ഷം വൈപ്പിന്‍കരയില്‍ നിന്നും എസ്എസ്എല്‍സി പാസായ മിടുക്കരായ,
തുടര്‍പഠനത്തിന് ബുദ്ധിമുട്ടുള്ള 10 കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ഫീസും
നല്‍കുന്നതാണ്. തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷവും നല്‍കുന്നതാണ്.
പഠനോപകരണങ്ങള്‍ നല്‍കുന്നതിന്‍റെ ഔപചാരിക ഉദ്ഘാടനം ജൂലൈ
31-ാം തീയതി ഞായറാഴ്ച 11.30ന് ഓച്ചന്തുരുത്ത് പങ്കേത്ത് ബോയ്സിയുടെ
വസതിയില്‍ വച്ച് എളങ്കുന്നപ്പുഴ പഞ്ചായത്ത് മെമ്പര്‍ സോഫിയ ജോയ് നിര്‍വഹിക്കുന്നു.
യോഗത്തില്‍ ബെറ്റി ജോസഫ്, സുമി ഷുക്കൂര്‍, ഹനീഷ് വി. എസ്. എന്നിവര്‍ പങ്കെടുക്കും


വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.