All Categories

Uploaded at 2 weeks ago | Date: 30/09/2024 11:44:28

പറവൂർ മിലാദ് കോൺഫറൻസ് മുനിസിപ്പൽ ഹാളിൽ കേരള പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. എം കെ സക്കീർ, ടി എ അഹമ്മദ് കബീർ, ഇസ്മായിൽ ഫൈസി വണ്ണപ്പുറം, മുഹമ്മദ് തൗഫീഖ് മൗലവി അൽ ബാഖവി, ബഷീർ വഹബി അടിമാലി, ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, ഇസ്മയിൽ ഹസനി, ഡോ. ഹാഫിള് ജുനൈദ് അസ്ഹരി, സയ്യിദ് പി എസ് എഫ് തങ്ങൾ, അബ്ദുല്ലത്തീഫ് അഹ്സനി, മുഹമ്മദ് അമീർ ബാഖവി, അബ്ദുൾ സലാം തുടങ്ങിയവർ സമീപം.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.