All Categories

Uploaded at 1 year ago | Date: 20/02/2023 10:46:51

പറവൂർ


പെരുവാരം ശ്രീ മഹാദേവ ക്ഷേത്രോത്സവത്തിൻ്റെ തിരുവുത്സവ ഫണ്ട് ശേഖരണം പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ ശ്രീ മധു ബാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ക്ഷേത്രോപദേശക സമിതി പ്രസിഡണ്ട് എം കെ ആഷിക് അധ്യക്ഷതവഹിച്ചു. തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാട് , ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി, ജി.രജീഷ്, അനിൽകുമാർ , ചന്ദ്രൻ പൊതുവാൾ, കെ എസ് രാധാകൃഷ്ണൻ , പി എ പേങ്ങൻ, പ്രൊഫ. സതീഷ് ബാബു, പി മനു, കെ ആർ മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.