All Categories

Uploaded at 5 months ago | Date: 18/11/2023 15:28:53

വൃശ്ചികോത്സവ ഉദ്ഘാടനം.     
     
             പെരുവാരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ  മണ്ഡലകാല വൃശ്ചികോത്സവ പരിപാടികളുടെ ഉദ്ഘാടനം  പ്രശസ്ത ചലച്ചിത്ര പിന്നണി ഗാന രചയിതാവായ    ശ്രീ ഐഎസ്  കുണ്ടൂർ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ  ഉപദേശക സമിതി പ്രസിഡന്റ് എം കെ ആഷിക്,  ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ശ്രീ അനിൽകുമാർ, സെക്രട്ടറി ജി രജീഷ്, വൈസ് പ്രസിഡന്റ് കെ ആർ മോഹനൻ,  മഹാദേവ സേവാ സമിതി പ്രസിഡണ്ട് കെ.എസ് രാധാകൃഷ്ണൻ,  വാർഡ് മെമ്പർ ശ്രീമതി ആശാ മുരളി, മാതൃസമിതി കൺവീനർ ശ്രീമതി പത്മജ രവീന്ദ്രൻ,  പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫസർ സതീഷ് ബാബു  മുതലായവർ സംബന്ധിച്ചു.              വൃശ്ചികം 41 ദിവസവും  വിവിധ ക്ഷേത്ര കലകൾ പതിവുപോലെ ഈ വർഷവും നടക്കുന്നതാണ്. 

 അത്താഴ പൂജയ്ക്ക് ശേഷം എല്ലാ ദിവസവും വാരക്കഞ്ഞിയും ഉണ്ടായിരിക്കുന്നതാണ്. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.