All Categories

Uploaded at 1 year ago | Date: 14/07/2023 21:53:13

വൈപ്പിൻ: ഞാറക്കൽ പി.കെ. ബാലകൃഷ്ണൻ സ്മാരക ഗ്രന്ഥശാല ആദ്യകാല ഭാരവാഹിയായിരുന്ന പി.കെ. ശേഖരന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണസമ്മേളനം നടത്തി. സി. പി. എം. ഏരിയ കമ്മിറ്റിയംഗവും ദേശാഭിമാനി ലേഖകനുമായിരുന്നു ശേഖരൻ. ശിവദാസ് നായരമ്പലം അനുസ്മരണപ്രഭാഷണം നടത്തി. പ്രസിഡന്റ്‌ സോജൻ വാളൂരാൻ അധ്യക്ഷനായി. സെക്രട്ടറി ഹസീന ഇബ്രാഹിം സ്വാഗതവും ട്രഷറർ പി. കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.