Uploaded at 1 year ago | Date: 21/05/2024 13:39:01
മതിലകം
പ്രിൻ്റ്ഹൗസ് പ്രസിദ്ധീകരിച്ച രതി പനക്കാടിൻ്റെ *'കുട്ടുറുവൻ'* എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം നടനും ഗാനരചയിതാവുമായ സിജു കണ്ടന്തള്ളി, സംവിധായകൻ ഷാജി സ്റ്റീഫനു നൽകി പ്രകാശനം ചെയ്തു. '
kerala
SHARE THIS ARTICLE