All Categories

Uploaded at 1 year ago | Date: 27/02/2023 08:46:01

പറവൂർ..

എസ് എൻ എം കോളേജ് മാല്യങ്കര 1977-79 പ്രീഡിഗ്രി ഡി ബാച്ചിന്റെ  കുടുംബ സംഗമം പറവൂർ ഐഎംഎ ഹാളിൽ നടന്നു. 

കെ.എൻ.രമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം എഴുത്തുകാരൻ വി.ആർ. നോയൽ രാജ് ഉദ്ഘാടനം ചെയ്തു. ടിറ്റോ ആനന്ദ്, മുരുകാനന്ദൻ എ.എ., സഗീർ വി രഘുനാഥ്, മത്തായി കെ.വി , ബേബി രാജ് ടി.കെ എന്നിവർ സംസാരിച്ചു. 

തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറി. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.