ഇന്ത്യയിലാകെ ഒരു അതിവേഗ റെയിൽ നെറ്റ്‌വർക്ക് വരുന്നുണ്ട്. അതിലെ 2 ലൈൻ കേരളത്തിലേക്കു വരാനും സാധ്യതയുണ്ട്. ചെന്നൈ– ബെംഗളൂരു–കോയമ്പത്തൂർ– കൊച്ചി ലൈൻ, മുംബൈ– മംഗളൂരു– കോഴിക്കോട് ലൈൻ എന്നിങ്ങനെയാണു സാധ്യത. അതുകൊണ്ട് അതിവേഗ ട്രെയിനുകൾ ഓടിക്കാനുള്ള സംവിധാനം വേണം. സെമി സ്പീഡ് ട്രാക്കിലൂടെ തിരുവനന്തപുരം വരെ ട്രെയിൻ ഓടിക്കാൻ കഴിയണം. അതിലൂടെ പിന്നീട് അതിവേഗ ട്രെയിനും ഓടിക്കാനാവണം. അതിനു സ്റ്റാൻഡേഡ് ഗേജ് വേണം
kerala
SHARE THIS ARTICLE