All Categories

Uploaded at 1 year ago | Date: 10/03/2023 12:39:22

പറവൂർ -

വനിതാദിനം        

      വടക്കേക്കര വ്യാപാരി വ്യവസായി അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ  വനിതാ ദിനം ആചരിച്ചു,   വനിതാ വ്യാപാരിയും  വടക്കേക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സനുമായ  ബീന രത്നനെ  ചടങ്ങിൽ ആദരിച്ചു . വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡന്റ് K  B സുഭാഷ്  സെക്രട്ടറി  V  S സുനിൽകുമാർ ട്രഷറർ  N  C  ഹരി, ജോയിൻ സെക്രട്ടറി K K ഓമനക്കുട്ടൻ, എസ്പി വർഗീസ്,  K S ഷീജൻ  എന്നിവർ ചടങ്ങിൽ  സംസാരിച്ചു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.