പറവൂർ ആദർശ വിദ്യാഭവൻ ഹയർ സെക്കൻ്ററി സ്ക്കൂളിൻ്റെയും എറണാകുളം ജില്ലാ വോളിബോൾ അസോസ്സിയേഷൻ്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച അവധിക്കാല വോളിബോൾ പരിശീലനത്തിൻ്റെ ഉൽഘാടനം സ്ക്കൂൾ ചെയർമാൻ മൊയ്തീൻ നൈന ഐ. ആർ.എസ് നിർവ്വഹിച്ചു . ഇന്ത്യൻ നേവി കോച്ച് റിട്ടേർഡ് ലഫ്റ്റനൻ്റ് കെ.ജെ ജയദേവൻ പരിശീലനത്തിന് നേതൃത്വം നൽകി.സ്ക്കൂൾ മാനേജർ കെ.കെ. ഷാജി, സെക്രട്ടറി ശിവശങ്കരൻ.ടി.എ, പ്രിൻസിപ്പൽ രാധിക. ടി എസ്, പി.ടി.എ പ്രസിഡൻ്റ് സൗമ്യ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE