വൈപ്പിൻ :-വൈപ്പിൻ ആർടിസ്‌സ്‌റ്റ്‌സ് വെൽഫെയർ അസോസിയേഷൻ (വാവ) പുതുവൈപ്പ് യൂണിറ്റ് സമ്മേളനം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് സിപ്പി പള്ളിപ്പുറം ഉദ്‌ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് ജെയിംസ് മുണ്ടശേരി അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, വൈസ് പ്രസിഡന്റ് തോമസ് പീറ്റർ, യൂണിറ്റ് സെക്രട്ടറി ജി എൽ റോയ്, പി കെ ലെനിൻ, കെ കെ ജോഷി, മുരളി പുതുവൈപ്പ് എന്നിവർ സംസാരിച്ചു. ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ജേതാക്കളായവരെ അനുമോദിച്ചു.
ഭാരവാഹികൾ: ജെയിംസ് മുണ്ടശേരി (പ്രസിഡന്റ്), എൻ കെ ബേബി (വൈസ്‌പ്രസിഡന്റ്), ജി എൽ റോയ് (സെക്രട്ടറി), സമ്പത്ത് ലാലൻ (ജോയിന്റ് സെക്രട്ടറി), പി കെ ലെനിൻ (ട്രഷറർ).
വൈപ്പിൻ
SHARE THIS ARTICLE