All Categories

Uploaded at 1 month ago | Date: 30/01/2025 23:41:26

വൈപ്പിൻ:- വാവ ചെറായി യൂനിറ്റ് യോഗത്തെ അഭിസംബോധനചെയ്തു ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് സംസാരിയ്ക്കുന്നു. സുരേഷ് കോമണ്ടി,ഇ എം പുരുഷോത്തമൻ, റജി രാഗാഞ്ജലി, കെ.എ പോളി കൈ താരൻ, പി.വി ഗോപാലൻ, അബ്ദുൾ റഹ്മാൻ, N K സുരേഷ്, വിശ്വനാഥൻ തലപ്പിള്ളി (ട്രഷറർ, )ഗിരിജ രാജൻ (പ്രസിഡൻ്റ്) എം കെ ദേവരാജൻ (സെക്രട്ടറി) എന്നി വർ പങ്കെടുത്തു. ഭാവി പരിപാടികളെക്കുറിച്ച് ചർച്ചചെയ്യുന്നത്

 

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.