വൈപ്പിൻ:- അറിയിപ്പ്
ഫിഷറീസ് വകുപ്പും, എറണാകുളം ആസ്റ്റർ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന
2025 ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച രാവിലെ 9 മുതൽ ഒരു മണി വരെ. എടവനക്കാട് HIHSS സ്കൂൾ ഹാളിൽ വച്ച്
ഗൈനക്കോളജി( സ്ത്രീകളുമായി ബന്ധപ്പെട്ട രോഗങ്ങൾ) ജനറൽ മെഡിസിൻ, ജനറൽ സർജറി, ENT എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് ചികിത്സ ഉറപ്പാക്കുന്നത്.
നമ്മുടെ ശരീരത്തിലെ രോഗങ്ങൾ എന്തെന്ന് നിർണയിക്കുവാൻ സാധിക്കുന്ന ഈ അവസരം വിനിയോഗിച്ച് നമ്മുടെ ആരോഗ്യം സംരക്ഷണിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. രാവിലെ തന്നെ പേര് രജിസ്റ്റർ ചെയ്തു ബന്ധപ്പെട്ട മേഖലയിൽ ഡോക്ടർമാരെ കണ്ട് തുടർ ചികിത്സ ആവശ്യമെങ്കിൽ ആസ്റ്റർമെഡിസിറ്റിയുമായി ബന്ധപ്പെടുക. മരുന്നുകൾ പൂർണമായി സൗജന്യമാണ്.
വൈപ്പിൻ
SHARE THIS ARTICLE