Uploaded at 6 hours ago | Date: 17/07/2025 22:10:59
ഇന്നത്തെ ചിന്ത
“ദാനം “
വേണ്ടാതെയുള്ളവ
ആരാനും നൽകു-
ന്നതല്ലല്ലോ
ദാനമെന്നാൽ
ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കാൻ വച്ചിരിക്കുന്ന സാധനങ്ങൾ മറ്റുള്ളവർക്ക് നൽകുന്നത് വലിയ ദാനമാണെന്ന് ധരിച്ച് അങ്ങിനെ ചെയ്ത് സ്വയം പ്രചരണം നൽകുന്നവരുണ്ട്.
( നോയൽ രാജ് )
kerala
SHARE THIS ARTICLE