All Categories

Uploaded at 11 hours ago | Date: 18/07/2025 22:22:27

ഇന്നത്തെ ചിന്ത   

“ അസൂയ “ 

അസൂയ മൂത്തിട്ട് 

ഭ്രാന്തായവർ 

കുറവല്ല ചുറ്റിലും 

നോക്കിയെന്നാൽ 


മറ്റുള്ളവരുടെ വളർച്ചയിൽ അസൂയ മൂത്ത് മനസ്സമാധാനം നഷ്ടപ്പെട്ട നിരവധി പേരെ കാണാറുണ്ട്. സ്വന്തവും ബന്ധവും ഉള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. 


( നോയൽ രാജ്) 

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.