All Categories

Uploaded at 2 days ago | Date: 02/09/2025 14:42:43

*കൈയെത്തും ദൂരത്ത് കൈനിറയെ പച്ചക്കറികൾ*... എന്ന ശ്രീ.സുരേഷ് മുതുകുളം രചിച്ച്, കോട്ടയത്തെ ഡോൺ ബുക്സ് പരിഷ്ക്കരിച്ച് പ്രസിദ്ധീകരിച്ച  *കൈപ്പുസ്തകത്തിൻ്റെ* പ്രകാശനം നടത്തി.  

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ 
ശ്രീ.എ.ഷാജഹാൻ IAS പ്രാകശനകർമ്മം നിർവ്വഹിച്ചു. 
കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപനവിഭാഗം മുൻ മേധാവി ഡോ. വി.ബി.പത്മനാഭൻ പുസ്തകം ഏറ്റുവാങ്ങി.

ഫാം ഇൻഫർമേഷൻ ബ്യൂറോ മുൻ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും  ബഹുഭാഷാ കൃഷി മാസികയായ 
കൃഷി ജാഗരൺ മലയാളം 
എഡിഷൻ്റെ പത്രാധിപരുമാണ്
 ശ്രീ സുരേഷ് മുതുകുളം...

ചടങ്ങിൽ 
കാർഷിക സർവ്വകലാശാല, വെള്ളായണി കാർഷിക കോളേജിലെ കാർഷിക എഞ്ചിനീയറിംഗ് വിഭാഗം മുൻ മേധാവി ഡോ. സേവിയർ.കെ.ജേക്കബ്ബ്, കവിയും, ഗാനരചയിതാവും സഹകര ജേണൽ മുൻ എഡിറ്ററുമായ ശ്രീ. എഴുമാവിൽ രവീന്ദ്രനാഥ്,
കെ.എൽ.ഡി.ബോർഡ് 
മുൻ മാനേജരും
 ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ്( ഇന്ത്യ) യുടെ കേരള ഘടകം നിയുക്ത ചെയർമാനുമായ
 ശ്രീ.കെ.എസ്. ഉദയകുമാർ തുടങ്ങിയവർ സംബന്ധിച്ചു....

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.