അക്കാപുൽക്കോ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച തങ്കരാജ് ആനാപ്പുഴയുടെ ഒറ്റ വാതിലുള്ള വീട് എന്ന കവിതാ പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബർ 8- ന് ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ ഹാളിൽ നടക്കും. അഡ്വ. വി. എസ് . സുനിൽകുമാർ
ബക്കർ മേത്തല, സെബാസ്റ്റ്യൻ, സുധീഷ് അമ്മവീട് തുടങ്ങിയവർ പങ്കെടുക്കും.
kerala
SHARE THIS ARTICLE