All Categories

Uploaded at 1 year ago | Date: 01/01/2023 14:51:03

കവിത

 **പുതുവർഷപ്പുലരി**

 കഴിഞ്ഞുപോയ കാലത്തിൻ വേദനയറിയാതെ കൊഴിഞ്ഞുപോയി സന്ധ്യയും
 നാളത്തെ ഉദയത്തിൽ 
ജ്വലിച്ചു  നിൽക്കുമ്പോൾ  പിന്നെയും എത്തിപ്പിടിക്കുവാൻ സ്വപ്നങ്ങളേറെ നെയ്യുന്നു    
 നാട്യമോടെ നടക്കുന്ന നേരം എന്തിനെന്നറിയാതെ കാലത്തിൻ ഗതിയിൽ പെട്ടുഴലുന്നു.
 കെട്ടിയാടുന്ന വേഷങ്ങൾ പലതും പോകും നിമിഷങ്ങൾ ദിവസങ്ങളായി പോയതറിയുന്നില്ല .
ഓരോപുലരിയിലും കാത്തിരുന്നു കൊഴിയുന്നതും അന്ധതയാൽ അകമേ അറിയാതെ പോയി .
 എന്നിലും നിന്നിലും നിറയും ചൈതന്യം കണ്ണിമക്കാതെ നോക്കിയിരിക്കുന്നു. അസ്തമയത്തിലൊന്നു തേങ്ങി പിന്നെയും മന്ദസമിതം തൂകി വരുന്നു ഈ 
പുതുവർഷ പുലരിയും..

 ഷാനി നവജി
9497035122.

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.