മറിയാമ്മ ബേബി
പറവൂർ: പറവൂർ മാർക്കറ്റ് റോഡിൽ പഞ്ഞിക്കാരൻ വീട്ടിൽ പരേതനായ ബേബി ഭാര്യ മറിയാമ്മ (മേരി (91) റിട്ട. പ്രധാനാധ്യാപിക സെൻ്റ് പോൾ എൽ പി സ്കൂൾ, അധ്യാപിക സെന്റ് ജർമൻസ് എൽ പി സ്കൂൾ കച്ചേരിപ്പടി) അന്തരിച്ചു. സംസ്കാരം ഇന്ന് (8-7-2024) വൈകിട്ട് 4 മണിക്ക് പറവൂർ കോട്ടക്കാവ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.
മക്കൾ: ബീന (റിട്ട. സെക്രട്ടറി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, അയിരൂർ), ടോമി (ബിസിനസ്), മിനി (സെൻ്റ് അലോഷ്യസ് ഹൈസ്ക്കൂൾ റിട്ട. അധ്യാപിക), റോയ് (ബിസിനസ്), ജോബി പഞ്ഞിക്കാരൻ (മുനിസിപ്പൽ കൗൺസിലർ, പറവൂർ).
മരുമക്കൾ: ആൻ്റണി കാച്ചപ്പിള്ളി വള്ളുവള്ളി, ലിനി കിഴിമാടൻ ഇടപ്പിള്ളി, ലൂവീസ് കാച്ചപ്പിള്ളി ചെറായി, ബിറ്റി കുര്യൻ തേയ്ക്കാനത്ത് തെങ്ങോട്.
Death
SHARE THIS ARTICLE