പ്രമേയം
ശ്രീനാരായണ ഗുരുവിൻ്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. ഒരു കാലഘട്ടത്തെയും ജനതയെയും അറിവിന്റെ പ്രകാശപൂരിതമായ വഴിയിലേക്ക് നയിക്കുകയായിരുന്നു ഗുരു. നവോത്ഥാനത്തിൻ്റെ ദൂരക്കാഴ്‌ചയായി വിശ്വമാനവികതയുടെ സിദ്ധാന്തം ആവിഷ്‌കരിക്കുകയായിരുന്നു. അറിവിൻ്റെ ആഴങ്ങളിലൂടെ ഗുരുദേവന് സൃഷ്ടിച്ച സാമൂഹ്യ വിപ്ലവമാണ് പിൽക്കാലത്ത് കേളത്തി ലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനശില.
വർഷം ഗുരുവിന്റെ ശ്രീനാരായണ സമാധിദിനമായ സെപ്തംബർ 21 ഞായറാഴ്ച്ച പൊതു അവധിദിനത്തിൽ ചില പൊതു സ്ഥാപനങ്ങൾ കേരളോത്സവം പോലുള്ള പൊതുപരിപാടി സർക്കാർ ഓഫീസുകളിൽ തീരുമാനിച്ചിരിക്കുകയാണ്. ഇത് ഗുരുവിനോടുള്ള അനാദരവായി പറവൂർ എസ്.എൻ.ഡി.പി. യൂണിയൻ വിലയിരുത്തുന്നു. ഇതിന് എതിരെ ശക്തമായ പ്രതിഷേധം പറവൂർ എസ്.എൻ.ഡി.പി യൂണിയൻ കൗൺസിൽ രേഖപ്പെടുത്തി
kerala
SHARE THIS ARTICLE