പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ബാലവേദി മെന്റർ മാർക്ക് വേണ്ടി നടത്തിയ" വർണ്ണ കൂടാരം" ശില്പശാലലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി എം.ആർ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അജിത് കുമാർ ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു. ഷെറീന ബഷീർ, എ.കെ. ജോഷി, പി.കെ.രമാദേവി, ടി.വി.ഷൈവിൻപ്രസംഗിച്ചു. ഡോ.സി.കെ.സി ജി, എ.കെ. ജോഷി, പി.എം. ദിപിൻ , എന്നിവർ ക്ലാസ് നയിച്ചു.
kerala
SHARE THIS ARTICLE