Uploaded at 19 hours ago | Date: 18/04/2025 22:17:10
പറവൂർ: മടപ്ലാതുരുത്തിലെ പെരിയാറിൻ്റെ തീരത്ത് കഴിഞ്ഞ 21 വർഷമായി നടക്കുന്ന എംടി ജുസ സ്മാരക കാവ്യസായാഹ്നം ഏപ്രിൽ 24 ന് വ്യാഴാഴ്ച. വൈകിട്ട് 2മണിക്ക് നടക്കും. പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ ചെയർമാൻ സിപ്പി പള്ളിപ്പുറം
kerala
SHARE THIS ARTICLE