All Categories

Uploaded at 4 months ago | Date: 20/12/2023 12:31:36

പറവൂർ -

കാനറ ബാങ്കിന്റെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഓപ്പണിങ്ങും ഡിജിറ്റൽ ബാങ്കിംഗ് ബോധവൽക്കരണ ക്യാമ്പും നടത്തി. പറവൂർ  കൈതാരം മഹിളപ്പടി അംഗൻവാടിയിൽ നടന്ന പരിപാടി കോട്ടുവള്ളി പഞ്ചായത്ത് അംഗം എം എസ് സതീഷ് ഉദ്ഘാടനം ചെയ്തു.


സീനിയർ മാനേജർ രാഹുൽരാജ് അധ്യക്ഷതവഹിച്ചു. പദ്ധതികളെ സംബന്ധിച്ച് മാനേജർ  സുധീഷ് കുമാർ വി. വയലിൽ  വിശദീകരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.