*നിര്യാതയായി*
മതിലകം - കൂളിമുട്ടം - ഊമൻതറ രാഗം ക്ലബ്ബിന് തെക്കുവശം താമസിക്കുന്ന പരേതനായ കാട്ടിൽ പാപ്പു ഭാര്യ നളിനി (92) രാവിലെ നിര്യാതയായി.
സംസ്കാരകർമ്മം നാളെ വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ.
മക്കൾ:
വേണുഗോപാലൻ ശങ്കരനാരായണൻ (തമ്പി )
സുരേഷ് ബാബു (കൊച്ചൻ )
രാധാകൃഷ്ണൻ
ഉണ്ണികൃഷ്ണൻ( പീലൻ ) മിനി
മീര
മരുമക്കൾ :
വസന്തകുമാരി,
കലാ,
ഷീബ,
ഷീന,
രാജി,
രവീന്ദ്രൻ
ഉണ്ണികൃഷ്ണൻ.
Death
SHARE THIS ARTICLE