വൈപ്പിന്‍: ഞാറക്കല്‍ പയ്യപ്പിള്ളി ജോജോ (71) അന്തരിച്ചു. ഭാര്യ: ചെറായി മാഞ്ഞൂരാന്‍ കുടുംബാംഗം ഗ്രേസി (മുന്‍ പ്രധാനാധ്യാപിക, സെന്റ് ജോര്‍ജ്ജ് എല്‍.പി. സ്‌കൂള്‍, ചക്കരക്കടവ്). മക്കള്‍: ജിന്‍സി (ദുബായ്), ജിനോ (യു.കെ.). മരുമക്കള്‍: ജസ്റ്റിന്‍ (ദുബായ്), അമലു (യു.കെ.) സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് ഞാറക്കല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
Death
SHARE THIS ARTICLE