All Categories

Uploaded at 2 years ago | Date: 08/08/2021 09:03:20

തി​​​രു​​​വ​​​ന​​​ന്തു​​​പു​​​രം: പി​​​തൃ​​​സ്മ​​​ര​​​ണ​​​ക​​​ളു​​​ണ​​​ര്‍​​​ത്തി ഇ​​​ന്നു ക​​​ര്‍​​​ക്കി​​​ട​​​ക വാ​​​വ്. കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ക്ഷേ​​​ത്ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള പു​​​ണ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ പ​​​തി​​​വു രീ​​​തി​​​യി​​​ലു​​​ള്ള ബ​​​ലി​​​ത​​​ര്‍​​​പ്പ​​​ണം ഇ​​​ക്കു​​​റി​​​യു​​​മു​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.

ദേ​​​വ​​​സ്വം ബോ​​​ര്‍​​​ഡ് ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലോ പു​​​ണ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലോ ഇ​​​ക്കു​​​റി ബ​​​ലി​​​ത​​​ര്‍​​​പ്പ​​​ണ​​​മി​​​ല്ലെ​​​ന്നു നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പ​​​ക​​​രം വ്ര​​​താ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചു വീ​​​ടു​​​ക​​​ളി​​​ല്‍ ത​​​ന്നെ ബ​​​ലി​​​യി​​​ടാ​​​നാ​​​ണ് ആ​​​ചാ​​​ര്യ​​ന്മാ​​​ര്‍ നി​​​ര്‍​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്.അ​​​തേ​​​സ​​​മ​​​യം, ബ​​​ലി​​​ത​​​ര്‍​​​പ്പ​​​ണ​​​ത്തി​​​നു ശേ​​​ഷ​​​മു​​​ള്ള തി​​​ല​​​ഹോ​​​മ​​​മു​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​ഴി​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ചി​​​ല ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ല്‍ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.