All Categories

Uploaded at 3 months ago | Date: 26/01/2024 21:22:22

*ജിജോ രാജകുമാരിക്ക് ദേശ ജ്യോതി പുരസ്‌കാരം*

വായനാപൂർണ്ണിമയുടെ ദേശ ജ്യോതി പുരസ്കാരം പെരുമ്പാവൂർ ഫ്ലോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് സി കെ അബ്ദുൽ റഹീമിൽ നിന്ന് റിപ്പബ്ലിക് ദിനത്തിൽ  ജിജോ രാജകുമാരി ഏറ്റുവാങ്ങി. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം സി ദിലീപ് കുമാർ, ഡോ. അനിൽകുമാർ, വായനാപൂർണ്ണിമ ചീഫ് കോഡിനേറ്റർ ഇ വി നാരായണൻ, എം എം ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.