All Categories

Uploaded at 1 year ago | Date: 22/02/2023 19:12:12

കഥ 
*********
*മാതൃഭാഷാ പ്രഭാഷണം*
==================
*ശിഹാബ്. പി. കെ*

കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള
സ്കൂൾ ബസ്സിൽ കയറ്റിവിട്ട്..അയാൾ..എന്റെ മലയാളം 
മാതൃഭാഷ ദിനാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്താൻ പോയി..

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.