All Categories

Uploaded at 1 year ago | Date: 22/01/2023 12:59:22

കഥ
-------------------
സമാസമം 
by
ഉണ്ണി വാരിയത്ത് 

     സഹപാഠികൾ രണ്ട്. അവരുടെ അവസ്ഥകളും രണ്ട്.
     ഒരുവന്റെ കീശയിൽ നിറയെ പണമുണ്ട്. മറ്റവന്റെ കീശ കാലിയാണ്.
     ജീവിതത്തിൽ പല പാഠങ്ങൾ കുത്തിനിറയ്ക്കാൻ ഒഴിഞ്ഞ കീശ ഉപകരിച്ചു. മറിച്ച്,  ചില പാഠങ്ങൾപോലും ഉൾക്കൊള്ളാൻ നിറഞ്ഞ കീശ തടസ്സമായി.
     കീശകൾ തമ്മിൽ മാറണമെന്നല്ല പറഞ്ഞുകൊണ്ടുവരുന്നത്. രണ്ടും സമാസമം ആകണമെന്നാണ്.
അങ്ങനെ അവസ്ഥകൾ ഒന്നാകുമ്പോഴല്ലേ ലോകം നന്നാകാനുള്ള സാധ്യതയുള്ളു ?
                  °°°°°°°

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.