All Categories

Uploaded at 2 weeks ago | Date: 02/08/2022 18:17:37

കഥ
----------------------
വിശ്വാസം വിവിധം 

ഉണ്ണി വാരിയത്ത് 

     ജീവിതത്തിൽ ഒരു പ്രതിസന്ധിയു ണ്ടായപ്പോൾ ഒരുവൻ വിചാരിച്ചു- ഒരു രക്ഷയുമില്ല, എന്റെ ജീവിതം നശിച്ചു! 
     അവൻ ഭീരുവായ അശുഭാപ്തിവിശ്വാസി.
     മറ്റൊരുവൻ വിചാരിച്ചു- ദൈവംതന്നെ രക്ഷിക്കണം എന്റെ ജീവിതം!
     അവൻ അലസനായ അന്ധവിശ്വാസി.
     വേറൊരുവൻ വിചാരിച്ചു-  ജയിക്കാം അല്ലെങ്കിൽ തോൽക്കാം. എന്തായാലും, പൊരുതും ഞാൻ.
     അവൻ അനുകരണീയനായ ആത്മവിശ്വാസി.
                  *****

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.