Uploaded at 1 hour ago | Date: 19/09/2025 15:24:47
കൊടുങ്ങല്ലൂർ:
കൊടുങ്ങല്ലൂർ ബാലസാഹിത്യ സമിതിയുടെ 2025-ലെ ശാസ്ത്ര സാഹിത്യ ഗ്രന്ഥത്തിനുള്ള കേശവൻ വെള്ളിക്കുളങ്ങര അവാർഡ് ജ്യോതി നമ്പ്യാരുടെ “സൈബറിടങ്ങളിൽ കുട്ടികളുടെ വളർച്ച “
എന്ന പുസ്തകത്തിന് ലഭിച്ചു.
kerala
SHARE THIS ARTICLE