“
ഗോതുരുത്ത്:
സാബു പുളിക്കത്തറയുടെ നിലാവ് കാണുന്ന പെൺകുട്ടി എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം 2025 സെപ്റ്റംബർ 21 ഞായർ 3.30 നു ഗോതുരുത്ത് ഗ്രാമീണ വായനശാല അങ്കണത്തിൽ വച്ച് നടക്കും. മാത്യു എം. എക്സ് അധ്യക്ഷത വഹിക്കുന്ന യോഗം ഫാ. ജാക്സൺ വലിയപറമ്പിൽ ഉദ്ഘാടനം ചെയ്യും. ഗീത വിൻസെന്റ് പ്രകാശനം ചെയ്യുന്ന പുസ്തകം ജോസ് ഗോതുരുത്ത് ഏറ്റുവാങ്ങും.
ഷാജി ജോർജ്, ജിജോ ജോൺ പുത്തേഴത്ത് , അജിത്കുമാർ ഗോതുരുത്ത് , ജോയ് കൈമാതുരുത്തി, ഷാജൻ . എം. ജെ, ടൈറ്റസ് ഗോതുരുത്ത്, എന്നിവർ പങ്കെടുക്കും.
kerala
SHARE THIS ARTICLE