All Categories

Uploaded at 4 months ago | Date: 14/12/2023 15:11:36



ഡയറി സ്പെഷ്യൽ പതിപ്പായി ഇറക്കിയ കൃഷി ജാഗരൺ മാസികയുടെ നവംബർ ലക്കത്തിന്റെ പ്രകാശനം ക്ഷീരവികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ യൂസഫ് IAS ജോയിന്റ് ഡയറക്ടർ  ശാലിനി ഗോപിനാഥിന് നൽകിക്കൊണ്ട് നിർവഹിച്ചു.

കൃഷിജാഗരൺ എക്സിക്യൂട്ടീവ് എഡിറ്റർ സുരേഷ് മുതുകുളം, ജോയിന്റ് ഡയറക്ടർ  സിനില ഉണ്ണികൃഷ്ണൻ, ഏ എൻ തോമസ് എന്നിവർ സംബന്ധിച്ചു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.