All Categories

Uploaded at 1 year ago | Date: 19/03/2023 17:59:14

പറവൂർ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറവൂർ നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന  സെമിനാർ  ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉൽഘാടനം ചെയ്തു.. സ്ട്രോങ്ങ് ലീഡർ സിന്ദു സുരജ് ക്ലാസ്സ് നയിച്ചു. പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എൽ. ഷാറ്റോ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, നിയോജക മണലം ജനറൽ സെക്രറി എൻ.എസ് ശ്രീനിവാസ്, ട്രഷറർ വി.വി. സരസൻ , ജില്ല സെക്രറിയേറ്റ് അംഗം പി.ബി. പ്രമോദ്, ജില്ലാ വൈസ് പ്രസിഡൻറുമാരായ കെ.ടി.ജോണി, ജിമ്മി ചക്യത്ത്, കെ.ഗോപാലൻ, വനിതാവിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസർ, വനിതാവിംഗ് ജില്ലാ ട്രഷറർ സുനിത വിനോദ്, വനിതാവിംഗ് മണ്ഡലം പ്രസിഡന്റ് ടി. ശാന്തമ്മ, യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് വിനോദ് ബേബി എന്നിവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.