ലയൺസ് ക്ലബ്ബ് ഓഫ് പറവൂർ നോർത്ത് പുതിയതായി രൂപീകരിച്ച ലയൺസ് ക്ലബ്ബ് ഓഫ് ഏഴിക്കര റോയൽസിൻ്റെ ഉദ്ഘാടനം മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ലയൺ രാജൻ എൻ നമ്പൂതിരി പിം. എം. ജെ. എഫ്. ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് ഓഫ് പറവൂർ നോർത്ത് പ്രസിഡന്റ് ലയൺ എ.സി ദിനരാജ് എം .ജെ .എഫ് അധ്യക്ഷനായി. പി.ഡി.ജി ലയൺ അഡ്വക്കേറ്റ് എബ്രഹാം ജോൺ എം ജെ എഫ്, റീജിയൺ ചെയർ മാൻ ലയൺ ജ്യോതിഷ് ഉണ്ണികൃഷ്ണൻ എം ജെ എഫ്, സോൺ ചെയർമാൻ ലയൺ പി ആർ മുരളി എം ജെ എഫ്, എന്നിവർ സംസാരിച്ചു .പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ലയൺ എസ് മുരളീധരൻ നായർ , സെക്രട്ടറി ലയൺ വിഘ്നേഷ് വി മേനോൻ , ട്രഷറർ ലയൺ വിനോദ് കുമാർ വി ജി എന്നിവരെ തിരഞ്ഞെടുത്തു
kerala
SHARE THIS ARTICLE