മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ 7-)മത് സംസ്ഥാന സമ്മേളനം 2025 ആഗസ്റ്റ് 15,16,17 തീയതികളിൽ പറവൂരിൽ നടക്കും.
രചനാ മത്സരങ്ങൾ
നന്മ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അംഗങ്ങൾക്കായി കഥ, കവിത, ലേഖന മത്സരങ്ങൾ നടത്തുന്നു.
- മത്സരാർഥികൾക്ക് പ്രായപരിധിയില്ല.
- നന്മയുടെ ലൈഫ് മെമ്പർഷിപ്പ് / കാലാവധി കഴിയാത്ത സാധാരണ മെംബർഷിപ്പ് കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി രചനയോടൊപ്പം സമർപ്പിക്കണം.

- കവിത 24 വരിയിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണം.
- കവിതയ്ക്കും കഥയ്ക്കും പ്രത്യേക വിഷയങ്ങൾ ഇല്ല. കഥ 10 പേജിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണം.
- DTP ചെയ്തോ / വ്യക്തമായി എഴുതിയോ ആയ കോപ്പികളാണ് പരിഗണിക്കുക.
- ലേഖന മത്സരത്തിന് കല- സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നതാണ് വിഷയം .
- രചനകൾ തപാലിൽ മാത്രം അയക്കണം .
- അവസാന തീയതി 2025 ആഗസ്റ്റ് 1 ആയിരിക്കും .
- സംസ്ഥാന സമ്മേളനം ഉത്ഘാടന വേദിയിൽ വച്ച് മികച്ച രചനകൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ് . ഒന്നാം സമ്മാനം 2000 രൂപയും സർട്ടിഫിക്കറ്റും മെമന്റോയും രണ്ടാം സമ്മാനം 1000 രൂപയും സർട്ടിഫിക്കറ്റും മെമന്റോയും.
- രചനകൾ ഓൺലൈൻ മാധ്യമങ്ങളിലടക്കം മുൻപ് പ്രസിദ്ധീകർച്ചത് ആവരുത്.
വിലാസം: അജിത്കുമാർ ഗോതുരുത്ത്
ഗോതുരുത്ത് പി ഒ
ph. No.9446927345
kerala
SHARE THIS ARTICLE